നാദാപുരം: കക്കംവെള്ളി പാറക്കെട്ടിൽ ബിയ്യാത്തു (75) നിര്യാതയായി. മക്കൾ: റഹൂഫ് മൗലവി, ഹനീഫ, അഷ്റഫ്, സുബൈദ, സുഹറ. മരുമക്കൾ: മമ്മൂട്ടി, നിസാർ, സൗദ, താഹിറ, ഷംസീറ.