വടകര: പതിയാരക്കരയിലെ മീത്തലെ കല്ലുള്ളതിൽ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അബ്ദുൽ ഗഫൂർ, സമീർ (ബഹ്റൈൻ). മരുമക്കൾ: ജസീല (കറുകയിൽ പാലം), ഫാരിസ (മന്തരത്തൂർ). സഹോദരങ്ങൾ: സൈനബ, കുഞ്ഞയിസ, നഫീസ, കുഞ്ഞലിമ, പരേതരായ മൊയ്തു, യൂസുഫ്.