ചെറുകുളം: കൊയമ്പുറത്ത് ദേവീരാമിൽ താമസിക്കുന്ന കുനിപ്പുറത്ത് ശശിധരൻ (56) നിര്യാതനായി. ഓട്ടോഡ്രൈവറാണ്.
പിതാവ്: പരേതനായ രാമൻകുട്ടി. മാതാവ്: പരേതയായ ദേവകി. ഭാര്യ: ഷീബ.
മക്കൾ: ജിതിൻ, ആദർശ്. സഹോദരങ്ങൾ: പരേതനായ ദിവാകരൻ, ചന്ദ്രിക, പ്രിയ, സുലോചന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.