നാദാപുരം: കുമ്മങ്കോട് ചെറിയ മണ്ണിൽ ചെമ്പരങ്കണ്ടി അന്ത്രു (63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റുഖിയ്യ, ജാഫർ, റുബീന, സൗദ, മുഹമ്മദ്, നാഫിഹ്. മരുമക്കൾ: ഫസീം, വാജിദ്, മുജീബ് റഹ്മാൻ, മിസ്രിയ.
സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, അയ്യൂബ്, മുസ്തഫ, അശ്റഫ്, സുബൈർ, ശംസു, മറിയം, അയിശു, സൈനബ, ആസ്യ, സാറ, സുബൈദ, റാബിയ, സജീറ, ഷമീമ.