പയ്യോളി: അയനിക്കാട് ചോനോത്ത് വളപ്പിൽ ദേവദാസ് (58) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: സർഗദേവ്, ധിരൺദേവ്. മരുമകൻ: നന്ദു (എറണാകുളം). സഹോദരങ്ങൾ: പ്രകാശ് ബാബു, ചന്ദ്രിക, ഗീത, രജനി, ലത പരേതരായ യു.കെ. ബാലൻ. യു.കെ. ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.