ചേളന്നൂർ: ചേളന്നൂർ ബ്ലോക്ക് കോൺഗ്രസ് ട്രഷറർ പള്ളിപ്പൊയിൽ വി.വി.ടി. പ്രേമദാസൻ (56) നിര്യാതനായി. പരേതനായ ചെക്കുവിന്റെയും (റിട്ട. കെ.എസ്.ഇ.ബി) സരോജിനിയുടെയും മകനാണ്. ഭാര്യ. ഗീത. മക്കൾ. അക്ഷയ് (ഖത്തർ), അമൃത. മരുമകൻ. ഹരിജിത്ത് (എടക്കര). സഹോദരങ്ങൾ: സതീഷ് കുമാർ, ഷൈജു, ഷീജ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.