കക്കോടി: കക്കോടി ചെലപ്രം ഉണിമുക്കിൽ കൊടുവാട്ടുകുന്ന് സായിനാഥിനെ (56) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സി.എച്ച് ഓവർ ബ്രിഡ്ജിനു താഴെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പിതാവ്: പരേതനായ കുമാരൻ. മാതാവ്: ശാന്ത. സഹോദരങ്ങൾ: സത്യനാഥൻ, സുധ, പരേതനായ മധു.