പാലക്കാട്: കൽപാത്തി അവിഞ്ഞിപ്പാടം ചിത്രഭവനിൽ എ. രാജൻ നായരുടെ ഭാര്യ എടത്തറ നായ്കത്ത് വീട്ടിൽ പ്രേമചന്ദ്രിക (70) നിര്യാതയായി. മക്കൾ: രജനീഷ്, ചിത്ര. മരുമക്കൾ: ധന്യ, സുജീഷ്. സഹോദരങ്ങൾ: സുന്ദരി, ഹരിദാസ്, ആനന്ദകുമാരി, ശശികല, ഉണ്ണികൃഷ്ണൻ.