തൃക്കരിപ്പൂർ: കവ്വായിയിലെ പരേതനായ കെ.പി. മൊയ്തീന്റെ ഭാര്യ ഉടുമ്പുന്തല പുനത്തിൽ താമസിക്കുന്ന എ.പി. നഫീസ (75) നിര്യാതയായി. കവ്വായി സ്വദേശിയാണ്. മക്കൾ: ഇഖ്ബാൽ (ഷൊർണൂർ), ഇബ്രാഹിം (കുവൈത്ത്), സഫിയ, ജബ്ബാർ, ഖൈറുന്നിസ, സുബൈർ. മരുമക്കൾ: റംല (ഷൊർണൂർ), റഷീദ കവ്വായി, സുഹ്റ എട്ടിക്കുളം, അഹമ്മദ് തൃക്കരിപ്പൂർ, റഹ്മത്ത് ഓരിമുക്ക്, പരേതനായ അസീസ്. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി, ഖദീജ.