ചെറുവത്തൂർ: അച്ചാംതുരുത്തിയിലെ പരേതരായ ചേരിക്കവളപ്പിൽ അമ്പാടിക്കുഞ്ഞി-കാവിലെ വളപ്പിൽ പാഞ്ചാലി ദമ്പതികളുടെ മകൻ അഭിമന്യു (63) നിര്യാതനായി. ഭാര്യ: സി. ബിന്ദു (മടിക്കൈ).
മകൻ: അഭിജിത്ത്. സഹോദരങ്ങൾ: വിശ്വംഭരൻ, കൃഷ്ണൻ (ഡയറക്ടർ, ഫാർമേഴ്സ് ബാങ്ക് ചെറുവത്തൂർ), കൗസല്യ (മയിച്ച), പരേതരായ പത്മനാഭൻ, അനിരുദ്ധൻ, സുഭദ്ര.