മാവിലായി: എളവനയിലെ ‘പ്രശാന്തം’ വീട്ടിൽ പ്രകാശൻ (ഉണ്ണി-56) ഒമാനിലെ സോഹാറിൽ നിര്യാതനായി. പിതാവ്: പരേതനായ മതുമ്മൽ മുകുന്ദൻ (ചാല കൊക്കാപ്രത്ത്). മാതാവ്: ലക്ഷ്മി.
ഭാര്യ: ഷർമിള. മക്കൾ: ഡോ. ഹർഷ പ്രകാശ് (അമൃത ഹോസ്പിറ്റൽ, എറണാകുളം), അക്ഷയ് പ്രകാശ് മെഡിക്കൽ വിദ്യാർഥി, ഉസ്ബകിസ്താൻ.
സംസ്കാരം വ്യാഴാഴ്ച മൂന്നുമണിക്ക് പയ്യാമ്പലത്ത്.