ചാല: പൊതുവാച്ചേരി ഭാസ്കരൻ പീടികക്കു സമീപം ‘ഷഹനാസിൽ’ മറൂട്ടാണ്ടി ആസ്യ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കൾ: ജമീല, മുസ്തഫ (എറണാകുളം), പരേതനായ യൂസുഫ്.
മരുമക്കൾ: സക്കീന, മുംതാസ്, പരേതനായ മുഹമ്മദ്.
സഹോദരങ്ങൾ: നബീസ, പരേതരായ ഖദീജ, ഹലീമ, കുഞ്ഞിപ്പാത്തു, സൈനബ.