പെരിങ്ങത്തൂർ: പാലക്കൂൽതാഴെ കുനിയിൽ തുറങ്ങാൾ ജിഷ (40) നിര്യാതയായി.പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: ചന്ദ്രി. ഭർത്താവ്: സുരേഷ് (കച്ചേരി). മക്കൾ: ദേവർഷ്, അയാൻ ദക്ഷ്. സഹോദരങ്ങൾ: റീജ, ഷീജ, ഷൈജ, ഷൈനി.