ശ്രീകണ്ഠപുരം: ചെങ്ങളായി അരിമ്പ്രയിലെ കരിയിൽ അബ്ദുൽ കരീം (62) നിര്യാതനായി. ചെങ്ങളായി ടൗണിലെ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: സുഹറ. മക്കൾ: ഷബാന, സവാദ്, ഷംസീർ (ഇരുവരും സൗദി), ഷംസീറ. മരുമക്കൾ: സജീർ, ഷബീന, അൻസില, മുത്തലീബ്. സഹോദരങ്ങൾ: സുഹറ, അഫ്സൽ, ഫൈസൽ.