ശ്രീകണ്ഠപുരം: എസ്.ഇ.എസ് കോളജ് റിട്ട. അധ്യാപകൻ ചെമ്പന്തൊട്ടിയിലെ കൊല്ലിരിക്കൽ ബേബി തോമസ് (62) നിര്യാതനായി. ഭാര്യ: ടെസ്സി (കോടഞ്ചേരി തെക്കേകര കുടുംബാംഗം, റിട്ട. അധ്യാപിക ചെമ്പന്തൊട്ടി സെൻറ് ജോർജ് ഹൈസ്കൂൾ). മക്കൾ: രാഹുൽ (എയർഫോഴ്സ്), റെയ്ന (കാനഡ). മരുമക്കൾ: നിഖിൽ ജോസ്, അനുഷ അബ്രഹാം. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് തൊണ്ടിയിൽ സെൻറ് ജോസഫ് മേജർ ആർച്ച് എപ്പിസ്ക്കോപ്പൽ തീർഥാടന ദേവാലയത്തിൽ.