തലശ്ശേരി: ജനറൽ ആശുപത്രി ജീവനക്കാരൻ പി.സി. സുരേഷ് ബാബുവിന്റെ മകൻ പള്ളിപ്പൊയിലിലെ ആഷ്ലിങ് (23) നിര്യാതനായി. ഗവ. ബ്രണ്ണൻ കോളജ് എം.എ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിയാണ്.
മസ്തിഷ്കാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് പെരളശ്ശേരി വാതക ശ്മശാനത്തില്‍.