തളിപ്പറമ്പ്: പുളിമ്പറമ്പ് ഫോറസ്റ്റ് ഓഫിസിനു സമീപത്തെ മാടത്തിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാടത്തിൽ കുഞ്ഞമ്പു (റിട്ട. എച്ച്.എം, മുതുകുട എൽ.പി സ്കൂൾ). മക്കൾ: കൃഷ്ണദാസ് (റിട്ട. കെൽട്രോൺ, പുളിമ്പറമ്പ), വസന്ത (തലശ്ശേരി). മരുമക്കൾ: സരസ്വതി (റിട്ട. കെൽട്രോൺ), പി. രഘുത്തമൻ (തലശ്ശേരി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പട്ടുവം പഞ്ചായത്ത് ശ്മശാനത്തിൽ.