തലശ്ശേരി: പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ ഓഫിസ് അസിസ്റ്റൻറ് പാതിരിയാട് ഹൈസ്കൂളിന് സമീപം കേളോത്ത് വയൽ വീട്ടിൽ ഇ.കെ. രാജേഷ് (രാവൂട്ടി-42) നിര്യാതനായി.
കണ്ണൂർ യൂനിവേഴ്സിറ്റി മുൻ ഹോക്കി താരവും പാതിരിയാട് ഹോക്കി അക്കാദമി ഭാരവാഹിയുമാണ്. കെ.പി. രമണൻ-ഇ.കെ. ശാന്ത ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ഇ.കെ. സന്തോഷ്, അനിൽ കുമാർ, ബിന്ദു (പാച്ചപൊയ്ക). വ്യാഴാഴ്ച രാവിലെ 9.30ന് പാതിരിയാട് ഹൈസ്കൂളിൽ പൊതുദർശനം. സംസ്കാരം 12ന് കോയിലോട് പൊതുശ്മശാനത്തിൽ.