കുഞ്ഞിമംഗലം: മുണ്ടയാട്ട് പള്ളിക്ക് സമീപം താമസിക്കുന്ന ഷാഹുൽ ഹമീദ് (62) നിര്യാതനായി. പയ്യന്നൂർ കവ്വായി സ്വദേശിയാണ്. അബൂദബി ഇത്തിഹാദ് പത്രത്തിൽ ഏറെക്കാലം ജീവനക്കാരനായിരുന്നു. ഭാര്യ കെ.എൻ. കൗലത്ത്. മക്കൾ: മുഹമ്മദ്, സിദ്ദീഖ്, സാജിദ, സുഫൈജ. മരുമക്കൾ: മുനീർ (പയ്യന്നൂർ), ഷാഹിദ് (മാതമംഗലം).