തലശ്ശേരി: പാതിരിയാട് വാളാങ്കിച്ചാൽ കാട്ടിലെ പറമ്പത്ത് വീട്ടിൽ കെ.പി. രാധ (84) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ (മേലൂർ). മക്കൾ: കെ.പി. ബാബു, പവിത്രൻ. മരുമക്കൾ: റീജ, പ്രീത. സഹോദരങ്ങൾ: യശോദ, രോഹിണി, പരേതരായ മാധവി, ജാനകി, രവീന്ദ്രൻ.