ചെണ്ടയാട്: പരേതനായ കുനുമ്മൽ മൂസയുടെ ഭാര്യ സുലൈഖ (78) നിര്യാതയായി.
മക്കൾ: മൈമൂനത്ത്, സുഹറാബി, പരേതനായ അയ്യൂബ്. മരുമകൻ: അഹമ്മദ്. സഹോദരങ്ങൾ: റസാഖ്, അഹമ്മദ്, ബഷീർ, സഫിയ, ഉമ്മുൽഹൈർ, ഫാത്തിമ, പരേതരായ ഡോ. കുഞ്ഞബ്ദുല്ല, ആമിന.