പരിയാരം: അതിയടം ശ്രീസ്ഥയിലെ ഓട്ടോഡ്രൈവർ കെ.വി. സമ്പത്ത് (45) നിര്യാതനായി. ഭാര്യ: അമൃത (താവം). മക്കൾ: കൃഷ്ണേന്ദു, ശിവകൃപ. പിതാവ്: ബാലകൃഷ്ണൻ. മാതാവ്: ശാന്ത (ലക്ഷ്മിക്കുട്ടി). സഹോദരി: ശബന (പാണപ്പുഴ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മാടപ്പുറം സമുദായ ശ്മശാനത്തിൽ.