മയ്യിൽ: ചെക്യാട്ട്കാവിന് സമീപം കെ.കെ. ശങ്കരൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യ: ലക്ഷ്മികുട്ടി. മക്കൾ: ദിവാകരൻ, രമേശൻ, പ്രസന്ന. മരുമക്കൾ: പ്രേമജ (വാരം), സ്മിത (ഏച്ചൂർ), മുകുന്ദൻ (പഴശ്ശി). സഹോദരങ്ങൾ: കുഞ്ഞമ്മൻ, പരേതരായ മാധവി, പാർവതി.