കണ്ണൂർ: പോത്തിക പെരുമാൾ മകൻ പോത്തിക ലക്ഷ്മണൻ (79-റിട്ട. റെയിൽവേ പൊലീസ്) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: കൽപന, നവീന, വിപിൻ രാജ് (യെസ് ബാങ്ക്), ലസ്ന. മരുമക്കൾ: ദിവാകരൻ, ശ്രീനിവാസൻ, രാജൻ, അമ്പിളി (ആശ വർക്കർ).
സഹോദരങ്ങൾ: ഗോപാലൻ, മധുര മോഹനൻ, രാധാകൃഷ്ണൻ (മാനന്തവാടി), ഗോവിന്ദൻ (കൂത്തുപറമ്പ്), മോഹനൻ (ആർ.പി.എഫ്), രാജമ്മ, ദൗപതി, പരേതനായ ലക്ഷ്മി (കല്ലായി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കണ്ണൂർ പാലക്കാട് മഠത്തിൽ.