ഓമശ്ശേരി: കാതിയോട് പൊയിൽ ശിഹാബുദ്ദീൻ (53) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യമാർ: ബുഷറ, റംല. മക്കൾ: ബിസ്മിന, തസ് ലീന, മർജാന, ജുനൈദ്, മിസ്രീന, മുഹമ്മദ് സിറാജ് (സൗദി), ഫർഹാൻ, ജാസിം.മരുമക്കൾ: പരീത് കൂടത്തായി (സൗദി), ഷുക്കൂർ കൂടത്തായി, റഹീസ് കരിമ്പാല കുന്നുമ്മൽ, ജുനൈദ് ബാലുശ്ശേരി. സഹോദരങ്ങൾ: സൈദ്, ഹക്കീം, സുധീർ, ജാബിർ, ഷറഫുദ്ദീൻ, റൈ