മുട്ടാഞ്ചേരി: വള്ളിൽ ലക്ഷ്മി അമ്മ (92) നിര്യാതയായി. മകൻ: സുകുമാരൻ (ചക്കാലക്കൽ സ്കൂൾ ബസ് ഡ്രൈവർ). മരുമകൾ: ശോഭന (16ാം വാർഡ് സി.ഡി.എസ് മെംബർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.