നന്മണ്ട: കുട്ടമ്പൂർ ഭഗവത് കണ്ടിയിൽ താമസിക്കുന്ന ഊരാളിക്കണ്ടി കദീജ ഉമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തി. മക്കൾ: ഉമ്മർ, അബ്ദുൽമജീദ്, അഷ്റഫ്, അബ്ബാസ് (ബസ് കണ്ടക്ടർ). മരുമക്കൾ: സഫിയ (ട്രഷറി, ബാലുശ്ശേരി), സുബൈദ, ഷാഹിദ (നടുവല്ലൂർ), നൗഷത്ത് (കായണ്ണ).