വടകര: നടക്കുതാഴെ ഇന്ദിര നിലയത്തിൽ മനയത്ത് പ്രകാശൻ (62) നിര്യാതനായി (റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ). ഭാര്യ: രജിത. മക്കൾ: അർജുൻ പ്രകാശ്, ആർച്ച പ്രകാശ്, പരേതനായ അഭിമന്യു പ്രകാശ്.
മരുമക്കൾ: മാളവിക, ഹരിഗോവിന്ദ് (ലക്ചറർ ഗവ. പോളിടെക്നിക് കോളജ് കോഴിക്കോട്).സഹോദരങ്ങൾ: വിജയലക്ഷ്മി (റിട്ട. പ്രിൻസിപ്പൽ ഗവ. ബ്രണ്ണൻ കോളജ് തലശ്ശേരി), എം. ചിത്രലേഖ (റിട്ട. റീജനൽ ഡെപ്യൂട്ടി ഡയറക്ടർ കൊളീജിയറ്റ് എജുക്കേഷൻ കോഴിക്കോട്).