കൊടുവള്ളി: ഉളിയാടൻ കുന്നുമ്മൽ കുട്ടിമാളു (73) നിര്യാതയായി. പിതാവ്: പരേതനായ ചാത്തൻ. മാതാവ്: പരേതയായ പെണ്ണുക്കുട്ടി. സഹോദരങ്ങൾ: മാളു, ജാനു, നാരായണി, സരോജിനി, ശ്രീമതി, പരേതനായ ഭാസ്കരൻ. സഞ്ചയനം ഞായറാഴ്ച.