നാദാപുരം: ചെക്യാട്ടെ കുനിയിൽ ജാനു (64) നിര്യാതയായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ മാണി. സഹോദരങ്ങൾ: ദേവി, അശോകൻ, ചന്ദ്രി, പരേതനായ കുമാരൻ.