പയ്യോളി: അതിനിക്കാട് കാഞ്ഞിരള്ളപറമ്പിൽ നടേമ്മൽ നൗഷാദ് (41) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നിഷാൽ, റിഹാൽ. പിതാവ്: മൂസ. മാതാവ്: സുബൈദ. സഹോദരങ്ങൾ: സുമിയത്ത്, സുനീറ, നഹാസ്.