പേരാമ്പ്ര: മുയിപ്പോത്ത് ചാപ്പം പൊയിൽ പ്രേമൻ (55) നിര്യാതനായി. പിതാവ്: പരേതനായ ചന്തു. മാതാവ്: മീനാക്ഷി. ഭാര്യ: പ്രസന്ന. മക്കൾ: പ്രസൂൺ, പ്രവിഷ, പ്രിൻസി. മരുമക്കൾ: ശ്രീജിഷ് പാനൂർ, ലിനീഷ് തൂവക്കുന്ന്, ശ്രീന. സഹോദരങ്ങൾ: സത്യൻ, ഷാജി, പരേതനായ വിനോദൻ.