കുന്ദമംഗലം: പൊയ്യയില്‍ എരഞ്ഞിക്കല്‍ ജാനു (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലന്. മക്കള്‍: ബേബി, തങ്കമണി, ദാസന്, രമേശന്. മരുമക്കള്‍: കുഞ്ഞന്‍, രാജന്, റീന, ബെന്‍സി.