പേരാമ്പ്ര: മരുതേരി കേളോത്ത് തറമ്മൽ എം.ടി. സൂപ്പി (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ലൈല, റസാക്ക്, മുനീർ (ചുമട്ടുതൊഴിലാളി സി.ഐ.ടി.യു, കായണ്ണ).
മരുമകൻ: ഖാലിദ് നടുവണ്ണൂർ. സഹോദരങ്ങൾ: എം.ടി. അമ്മത് ആവള, വീരാൻകുട്ടി ആവള, യൂസഫ് ആവള, നബീസ ആവള, പരേതരായ മൂത്താൻ, കുഞ്ഞബ്ദുല്ല, മൊയ്തി.