പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്രയിലെ പരേതനായ താഴെപാലാട്ടക്കര മൊയ്തിയുടെ ഭാര്യ കുഞ്ഞാമിന (92) നിര്യാതയായി. മക്കൾ: കുഞ്ഞമ്മത്, അബൂബക്കർ, പാത്തു, അയിശ, ഖദീജ റംല, പരേതനായ മൂസ്സ. മരുമക്കൾ: വി.കെ. കുഞ്ഞമ്മദ് കുട്ടി, ഇബ്രായി (കല്ലൂർ), അമ്മത് വടേക്കരച്ചാലിൽ, അബ്ദുൽ കരീം, ആയിഷ, നഫീസ, സുബൈദ.