നന്മണ്ട: നന്മണ്ട 13ലെ പഴയകാല ഹോട്ടൽ വ്യാപാരിയായിരുന്ന പുന്നശേരി കമ്ലേരി ഗോവിന്ദൻകുട്ടി നായർ (89) നിര്യാതനായി.
ഭാര്യ: ചെറുകുളം പുത്തലത്ത് ലീലാമ്മ. മക്കൾ: ലീന, ലിഗേഷ് (പ്രോജക്ട് മാനേജർ ടേർണർ ഇന്റർനാഷനൽ മുംബൈ), ലിനേഷ് (ബിസിനസ്).
മരുമക്കൾ: മുരളീധരൻ (വിമുക്ത ഭടൻ), നിവ്യ, രശ്മി. സഹോദരങ്ങൾ: കല്യാണി അമ്മ, ജാനു അമ്മ, കമ്ലേരി രാഘവൻ (റിട്ട. പ്രധാനാധ്യാപകൻ പുന്നശേരി എ.എം.യു.പി കാരക്കുന്നത്ത്), പത്മനാഭൻ (റിട്ട. സോയിൽ സർവേ വകുപ്പ്), പരേതനായ കൃഷ്ണൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നന്മണ്ട കരിപ്പാല വീട്ടുവളപ്പിൽ.