മുക്കം: തേക്കുംകുറ്റി ചെട്ടാൻതൊടി പാത്തുമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി. മക്കൾ: ആയിശ, കുഞ്ഞിപാത്തുമ്മ, കുഞ്ഞിമുഹമ്മദ്, കദീസുമ്മ, നബീസ, സൈനബ, സുബൈദ. മരുമക്കൾ: മൊയ്തീൻ കുട്ടി, മൊയ്തീൻ പുത്തൻപുരക്കൽ, യൂസഫ്, സൈനുദ്ദീൻ മോയിക്കൽ, ആരിഫ്, ആയിശ.