താമരശ്ശേരി: കട്ടിപ്പാറ കിഴക്കേപൊയിൽ പരേതനായ കേളു നായരുടെ ഭാര്യ മാധവി അമ്മ (92) നിര്യാതയായി. മക്കൾ: ലോഹിതാക്ഷൻ, ശശിധരൻ, സുമാലിനി, വിനോദിനി, പരേതനായ ഉണ്ണി രാമൻ. മരുമക്കൾ: രവീന്ദ്രൻ (ബാലുശ്ശേരി), ബീന, പ്രസീത, പരേതനായ വേണുഗോപാൽ.