എരഞ്ഞിപ്പാലം: പൂണാടത്ത് പുഷ്പ ശിവദാസ് (69) ശിവപുഷ്പം ചാന്ദ്നി നഗറിൽ നിര്യാതയായി.
ഹോമിയോ കോളജ് റിട്ട. ഫാർമസിസ്റ്റാണ്.
പിതാവ്: പരേതനായ പൂണാടത്ത് വേലായുധൻ. മാതാവ്: ലക്ഷ്മി. ഭർത്താവ്: പരേതനായ ശിവദാസൻ. മക്കൾ: സിന്ധു, സീമ.
മരുമക്കൾ: സതീഷ് ചന്ദ്ര (മണി -പി.എസ്.എൻ ഇൻഡസ്ട്രിയൽ), മണി (കിണർകുത്തിപ്പറമ്പത്ത് -കരുവശ്ശേരി). സഹോദരി: പരേതയായ രത്നകുമാരി.