മാവൂർ: സൗത്ത് അരയങ്കോട് പുതുക്കോട്ട് പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി.
മക്കൾ: അബ്ദുറഹിമാൻ ഹാജി, ആലി, അബ്ദുൽ മജീദ്, അബ്ദുന്നാസിർ, ബീഫാത്തിമ, ഖദീജ കരീം.
മരുമക്കൾ: മൊയ്തീൻകുട്ടി മാവൂർ, അബ്ദുൽ കരീം മാവൂർ, സുലൈഖ വാഴക്കാട്, ഖദീജ പരതക്കാട്, റംല കരുവമ്പൊയിൽ, നഫീസ ഓമശ്ശേരി.