മലാപ്പറമ്പ്: പുല്‍പ്പറമ്പില്‍ പത്മിനി (83) നിര്യാതയായി. കോഴിക്കോട് സബ് കോടതിയില്‍ യു.ഡി ടൈപ്പിസ്റ്റായിരുന്നു.
ഭര്‍ത്താവ്: രവീന്ദ്രന് (റിട്ട. ഹെഡ്മാസ്റ്റര്, ജുവനൈല്‍ ഹോം കോഴിക്കോട്). മക്കള്‍: ജെസിന്, ബൈജു. മരുമക്കള്‍: ബിനിറാണി, സജിനി.