പറമ്പിൽ ബസാർ: പരേതനായ പുറത്താട ശ്രീധരൻ നായരുടെ ഭാര്യ ദേവകി അമ്മ (87) നിര്യാതയായി. മക്കൾ: പ്രതിഭ, പ്രധീന. മരുമകൻ: മധുസൂദനൻ (ഹോംഗാർഡ് ട്രാഫിക്). സഞ്ചയനം ശനിയാഴ്ച.