കോഴിക്കോട്: പരേതനായ തുപ്പായിൽ നാരായണന്റെ ഭാര്യ തരിപ്പറമ്പിൽ ആനന്ദവല്ലി (85) നിര്യാതയായി. പിതാവ്: പരേതനായ തരിപ്പറമ്പിൽ ബാലകൃഷ്ണൻ (മുൻ കൗൺസിലർ).
മാതാവ്: ശകുന്തള. മക്കൾ: ശ്രീലത, ബിന്ദു, ഷീബ, സിന്ധു. മരുമക്കൾ: ബോധേശ്വരൻ, മണി, അനിൽകുമാർ. സഹോദരങ്ങൾ: മനോരമ, ശിവപ്രസാദ്, പ്രസന്ന, പരേതരായ സരോജിനി, ജയചന്ദ്രൻ, ജയപ്രകാശ്, വിജയരാഘവൻ. സംസ്കാരം രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.