കായക്കൊടി: താഴെ പാലയാട്ടുമ്മൽ കണ്ണൻ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുജാത, സുമ. മരുമക്കൾ: സിബി (വയനാട്), പ്രമോദ് (കരണ്ടോട്).