പറമ്പിൽ ബസാർ: കക്കാട്ട് മലയിൽ കെ.എം. പ്രജീഷ് (41) നിര്യാതനായി. പിതാവ്: പ്രഭാകരൻ. മാതാവ്: വത്സല. സഹോദരി: പ്രജില. സഹോദരി ഭർത്താവ്: ബൈജു. സംസ്കാരം വ്യാഴാഴ്ച ഉച്ച 12ന്.