മുക്കം: കാരമൂല തവളക്കുഴി ചാത്തുക്കുട്ടി (78) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഷൺമുഖദാസ്, ഷാജി, ഷൈജു. മരുമക്കൾ: സൗമിനി, സ്മിത, സൗമ്യ. സഞ്ചയനം ഞായറാഴ്ച.