മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ നർക്കാട്ടി പൊയിൽ ആമിന (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൂടംകുഴി അസൈൻ. മക്കൾ: മുഹമ്മദ്, മുനീർ, ആബിദ്, റസീന, പരേതനായ അൻസാർ. മരുമക്കൾ: സലീന, ഹാജറ, സുബൈദ, അബ്ദുറഹിമാൻ തിരുവമ്പാടി.