കാഞ്ഞങ്ങാട്: മാവുങ്കാൽ പൈരടുക്കം സ്നേഹ നിവാസിലെ പ്രീത (45) നിര്യാതയായി. ഭർത്താവ്: പി.പി. ചന്ദ്രൻ (മാനേജിങ് പാർട്ട്ണർ, ധനലക്ഷ്മി ടെക്സ്, കാഞ്ഞങ്ങാട്) മാതാവ്: കല്യാണി. പിതാവ്: പരേതനായ കുമാരൻ. മക്കൾ: സ്നേഹ, ശ്രീയ. സഹോദരങ്ങൾ: സ്മിത, റീത, ജീത.