കേളകം: രാമച്ചി ആദിവാസി കോളനിയിലെ ഊര് മൂപ്പത്തി പുത്തലത്ത് ലക്ഷ്മി (107) നിര്യാതയായി. മക്കൾ: ശാന്ത, പരേതരായ വെള്ളി, മാണി. സംസ്കാരം വെള്ളിയാഴ്ച് വീട്ടുവളപ്പിൽ.