പാവന്നൂർ മൊട്ട: കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസിന് സമീപം കണിയാൻ വളപ്പിൽ പി.പി. അശ്രഫ് (55) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ആരിഫ, ഹാരിസ്, അഫ്സർ, അഫ്സിന. മരുമക്കൾ: റാഫി, നൗഷാദ്. സഹോദരങ്ങൾ: സുബൈദ, മജീദ്, പരേതരായ മൊയ്തീൻ, ഫാത്തിമ.